Tue Mar 24, 2026 2:28 am
FLASH
X
booked.net

‘ഹോർമുസ് ഇപ്പോഴും തുറന്നുതന്നെ; ശത്രുക്കൾക്ക് പ്രവേശനമില്ല’: പെസെഷ്കിയാൻ

News / World March 23, 2026

ഇറാനെതിരെയുള്ള ഭീഷണിയും ഭീകരതയും രാജ്യത്തെ കൂടുതൽ ഐക്യമുള്ളതാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് പൂർണമായി തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന ട്രംപിന്റെ ഭീഷണിക്കു പിന്നാലെയാണു പെസെഷ്കിയാന്റെ മറുപടി.