Thu Nov 26, 2026 10:58 pm
FLASH
അട്ടിമറിക്കപ്പെടുന്ന രണ്ടാം ഭൂപരിഷ്കരണം      |      ലെക്കോൾ ചെമ്പക സിൽവർ ഓക്കിന്റെ വാർഷികാഘോഷം      |      ടാറ്റ എഐഎ ലൈഫ് ഇൻഷുറൻസ് തിരുവനന്തപുരത്ത് പരാതി പരിഹാര ക്യാമ്പ് സംഘടിപ്പിച്ചു      |      റ്റി. എസ് ലൗലജൻ ഡിസംബർ ഇരുപത്തിനാലാം തീയതി മുതൽ ചാർജ്ജെടുക്കുന്നു.      |      കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്ക് അനുകൂല വിധി; സസ്പെൻഷൻ റദ്ദാക്കി; ഇന്ന് തന്നെ ക്യാമ്പസിൽ പ്രവേശിപ്പിക്കണം      |      മെഡിക്കല്‍ കോളേജ് നല്‍കിയിട്ടുള്ളത് ചരിത്രപരമായ സംഭാവന: ശശി തരൂര്‍ എംപി      |      കെ.എസ്.ആർ.ടിസി ബസ്സിനുള്ളിലെ മദ്യപാനം: വ്യാപകമായി പരിശോധന നടത്താൻ സിഎംഡിയുടെ നിര്‍ദേശം      |      ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം: എൻ.ഒ.സി നിർബന്ധം      |      ഇന്ത്യ-നേപ്പാൾ ബന്ധം കൂടുതൽ ശക്തമാകും; 24,000 കോടിയുടെ വികസന പാക്കേജുമായി മോദി, അയോധ്യ–ജനക്പൂർ ട്രെയിൻ സർവീസിന് തുടക്കം      |      മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിലെ തർക്കം; പരാതി നൽകുന്നതിനെ ചോദ്യം ചെയ്ത് എം.വി. ഗോവിന്ദൻ      |      
X

ലെക്കോൾ ചെമ്പക സിൽവർ ഓക്കിന്റെ വാർഷികാഘോഷം

Kerala / Flash / HOME / Latest News November 26, 2026

ലെക്കോൾ ചെമ്പക സിൽവർ ഓക്കിന്റെ വാർഷികാഘോഷം വിപുലമായ പരിപാടികളോടെ പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ചെമ്പക ഗ്രൂപ്പിലെ പ്രമുഖ ഭാരവാഹികളുടെയും വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യം ചടങ്ങിന് കൂടുതൽ മിഴിവേകി.

ചെമ്പക ഗ്രൂപ്പ് ചെയർമാൻ ശ്രീ. വി. എൻ. പി. രാജ്, സി.ഇ.ഒ. ശ്രീമതി ശശികല രാജ്, സീനിയർ ഡയറക്ടർ ശ്രീമതി ഷീജ നെല്ലായി, ഡയറക്ടർ ശ്രീ. പ്രമോദ് പിള്ള, ഹെഡ്മിസ്ട്രസ് മിസ് സഞ്ചില സജീവ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.സ്ഥാപനത്തിന്റെ പ്രവർത്തനമികവും കൂട്ടായ്മയും ആഘോഷത്തിന്റെ ഭാഗമായി ശ്രദ്ധേയമായി. മാനേജ്മെന്റ് പ്രതിനിധികൾ, അധ്യാപകർ, ജീവനക്കാർ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരുടെ സഹകരണവും പിന്തുണയും പരിപാടിയെ അവിസ്മരണീയമാക്കി.ആഘോഷത്തിന്റെ ഭാഗമായി ഒത്തുചേർന്നവരുടെ സാന്നിധ്യവും സഹകരണവും വാർഷികാഘോഷത്തിന് കൂടുതൽ ഭംഗിയേകി.