Fri Nov 06, 2026 3:28 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ്റെ മാതാവ് ആയിഷ ബീവി അന്തരിച്ചു

Kerala August 21, 2026

വള്ളിക്കുന്ന് (മലപ്പുറം): ഹൈലൈറ്റ് ഗ്രൂപ്പ് ചെയർമാൻ പി. സുലൈമാൻ്റെ മാതാവ് ആയിഷ ബീവി ഹജ്ജുമ്മ (86) അന്തരിച്ചു. ജനാസ അത്താണിക്കൽ ചിനപ്പറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

പരേതനായ മുത്തേടത്ത് മുഹമ്മദ് ഹാജിയുടെ ഭാര്യയാണ്.

മക്കൾ

പി. ഇമ്പിച്ചുട്ടി, പി. ബീഫാത്തിമ, പി. മൊയ്തീൻ കോയ (ലേറ്റ്), പി. അബ്ദുൽ അസീസ് (റിട്ട. സ്റ്റേഷൻ ഡയറക്ടർ, സതേൺ റെയിൽവേ) പി. അബ്ദുൽ ലത്തീഫ് (ഡയറക്ടർ – ഹൈലൈറ്റ്), പി. സുബൈദ, പി. സുലൈമാൻ (ചെയർമാൻ – ഹൈലൈറ്റ് ഗ്രൂപ്പ്), പി. ജമീല, പി. ഷെറീന, പി. സുബൈർ (ഡയറക്ടർ – ഹൈലൈറ്റ്)

മരുമക്കൾ

സുലേഖ വി, സുബൈദ കെ, ഹസൻ ചേളാരി, സൈബുന്നിസ (റിട്ട.  ഐ സി ഡി എസ്), റൈഹാനത്ത് പി പി, ഹമീദ് മലയിൽ, നഷീദ സുലൈമാൻ (ഡയറക്ടർ – ഹൈലൈറ്റ് ഗ്രൂപ്പ്),  അബൂബക്കർ പാലത്തിങ്ങൽ, അഫ്താർ കെ പി (ഹൈലൈറ്റ്), സൗദ എടക്കണ്ഠൻ (അധ്യാപിക)