Fri Nov 06, 2026 7:39 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

ലഹരി വിരുദ്ധപ്രതിജ്ഞ ചെയ്തു

HOME / Kerala July 8, 2026

തിരുവനന്തപുരം : നെഹ്‌റു പീസ്‌ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പേരൂർക്കട ഗവണ്മെന്റ് സ്കൂളിൽ ഓപ്പറേഷൻ ടൂഫാനു പിന്തുണ അറിയിച്ചു വിദ്യാർത്ഥികൾ ലഹരി വിരുദ്ധപ്രതിജ്ഞ എടുത്തു. ചടങ്ങിൽ എ. പ്ലസ് നേടിയ കുട്ടികളെ ആദരിക്കുകയും, പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. വി. കെ മോഹൻ, ഫൗണ്ടേഷൻ പ്രസിഡന്റ്‌, ദിനകരൻപിള്ള, പുരുഷോത്തമൻ നായർ, കരകുളം ശശി, ഹെഡ്മിസ്ട്രെസ് അനിതഭായ്, സ്കൂൾ ലീഡർ അനാമിക. പി.സി. പ്രമോദ്, ദീപടീച്ചർ എന്നിവർ പങ്കെടുത്തു.