Sat Jul 04, 2026 12:49 am
FLASH
X
booked.net

മുക്കോലയ്ക്കൽ സെൻറ്‌ തോമസ് ഹയർ സെക്കൻഡറി സ്കൂളിൻറെ ആഭിമുഖ്യത്തിൽ അഖില കേരള സെക്രട്ടറി ട്രോഫി അന്തർസ്കൂൾ ക്വിസ് മത്സരം നടന്നു

Kerala / News July 2, 2026

തിരുവനന്തപുരം:മുക്കോലയ്ക്കൽ സെൻറ്‌ തോമസ് ഹയർ സെക്കൻഡറി സ്കൂളിൻറെ ആഭിമുഖ്യത്തിൽ, മാർത്തോമാ ചർച്ച് എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ സെക്രട്ടറീസ് ട്രോഫിക്കുവേണ്ടി നടത്തിയ – അഖില കേരള ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വഴുതക്കാട്‌ കാർമൽ ഗേൾസ് എച്ച് എസ്സ് എസ്സ് ടീം അംഗങ്ങൾ , മാർത്തോമ്മാ ചർച്ച് എഡ്യൂക്കേഷണൽ സൊസൈറ്റി സെക്രട്ടറി ഡോ.രാജൻ വർഗ്ഗീസ്, ട്രഷറാർ ശ്രീ ജോർജ് ജോസഫ്, സ്കൂൾ ചാപ്ലിൻ റെവ. ഫിലോ ജേക്കബ് വർഗ്ഗീസ് , സ്‌കൂൾ പ്രിൻസിപ്പാൾ ഡോ .ലിസു വർഗ്ഗീസ്, എച്ച് എം, ലിസ മാത്യു ,ക്വിസ്‌ മാസ്റ്റർ ശ്രീ ജോബിൻ ഡേവിഡ് ,സ്കൂൾ പ്രതിനിധികൾ, മറ്റു ടീം അംഗങ്ങൾ എന്നിവർക്കൊപ്പം.