Mon Jun 29, 2026 11:40 pm
FLASH
X
booked.net

പള്‍സ് പോളിയോ വാക്‌സിന്‍ വിതരണം ചെയ്തു

Kerala / News June 29, 2026

പാറശ്ശാല: ചുള്ളിയൂര്‍ അങ്കണവാടിയില്‍ പോളിയോ തുള്ളി മരുന്ന് വിതരണം പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍ മണലുവിള ഉദ്ഘാടനം ചെയ്തു. ആശ വര്‍ക്കര്‍ ചുള്ളിയൂര്‍ അമ്മിണി അധ്യക്ഷത വഹിച്ചു.ചിത്രം.പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍ മണലുവിള ഉദ്ഘാടനം ചെയ്യുന്നു.