Mon Jun 29, 2026 11:41 pm
FLASH
X
booked.net

റൗണ്ട് ഓഫ് 32വിലെ ടീമുകൾ ഏതൊക്കെ? നോക്കൗട്ട് ഷെഡ്യൂൾ  എങ്ങനെ

Foodball / Sports June 29, 2026

2026 ഫിഫ ലോകകപ്പിൽ റൗണ്ട് ഓഫ് 32ലേക്ക് യോഗ്യത നേടിയ ടീമുകളുടെ സമ്പൂർണ പട്ടികയും അവസാന 32 മത്സരങ്ങളുടെ ഷെഡ്യൂളും താഴെ നൽകുന്നു. നിലവിൽ 12 ഗ്രൂപ്പുകളിൽ നിന്നും മികച്ച രണ്ട് ടീമുകളും, മികച്ച എട്ട് മൂന്നാം സ്ഥാനക്കാരായ ടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് റൗണ്ട് ഓഫ് 32ലേക്ക് മുന്നേറി.

ഗ്രൂപ്പ് എ: മെക്സിക്കോ, ദക്ഷിണാഫ്രിക്ക

ഗ്രൂപ്പ് ബി: സ്വിറ്റ്സർലൻഡ്, കാനഡ, ബോസ്നിയ ആൻഡ് ഹെർസഗോവിന

ഗ്രൂപ്പ് സി: ബ്രസീൽ, മൊറോക്കോ

ഗ്രൂപ്പ് ഡി: യുഎസ്എ, ഓസ്‌ട്രേലിയ, പരാഗ്വേ

ഗ്രൂപ്പ് ഇ: ജർമനി, ഐവറി കോസ്റ്റ്, ഇക്വഡോർ

ഗ്രൂപ്പ് എഫ്: നെതർലൻഡ്‌സ്, ജപ്പാൻ, സ്വീഡൻ

ഗ്രൂപ്പ് ജി : ബെൽജിയം, ഈജിപ്ത്

ഗ്രൂപ്പ് എച്ച്: സ്പെയിൻ, കേപ് വെർഡെ

ഗ്രൂപ്പ് ഐ: ഫ്രാൻസ്, നോർവേ, സെനഗൽ

ഗ്രൂപ്പ് ജെ: അർജൻ്റീന, ഓസ്ട്രിയ, അൾജീരിയ

ഗ്രൂപ്പ് കെ: കൊളംബിയ, പോർച്ചുഗൽ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ

ഗ്രൂപ്പ് എൽ: ഇംഗ്ലണ്ട്, ക്രൊയേഷ്യ, ഘാന

റൗണ്ട് ഓഫ് 32 – സമ്പൂർണ്ണ ഷെഡ്യൂൾ

തിങ്കൾ, ജൂൺ 29

  • ദക്ഷിണാഫ്രിക്ക vs കാനഡ, 12:30 AM – ലോസ് ഏഞ്ചൽസ് സ്റ്റേഡിയം, കാലിഫോർണിയ, യുണൈറ്റഡ് സ്റ്റേറ്റ്സ്
  • ബ്രസീൽ vs ജപ്പാൻ, 10:30 PM – ഹ്യൂസ്റ്റൺ സ്റ്റേഡിയം, ടെക്സസ്, യുഎസ്എ

ചൊവ്വ, ജൂൺ 30

  • ജർമനി vs പരാഗ്വേ, 2:00 AM – ബോസ്റ്റൺ സ്റ്റേഡിയം, മസാച്യുസെറ്റ്സ്, യുഎസ്എ
  • നെതർലൻഡ്‌സ് vs മൊറോക്കോ, 6:30 AM – മോണ്ടെറി സ്റ്റേഡിയം, മെക്സിക്കോ
  • ഐവറി കോസ്റ്റ് vs നോർവേ, 10.30 PM – ഡാളസ് സ്റ്റേഡിയം, ടെക്സസ്, യുഎസ്എ

ബുധൻ, ജൂലൈ 1

  • ഫ്രാൻസ് vs സ്വീഡൻ, 2:30 AM – ന്യൂയോർക്ക്/ ന്യൂജേഴ്‌സി സ്റ്റേഡിയം, യുഎസ്എ
  • മെക്സിക്കോ vs ഇക്വഡോർ, 6:30 AM – മെക്സിക്കോ സിറ്റി സ്റ്റേഡിയം, മെക്സിക്കോ
  • ഇംഗ്ലണ്ട് vs DR കോംഗോ, 9:30 PM – അറ്റ്ലാൻ്റ സ്റ്റേഡിയം, ജോർജിയ, യുഎസ്

വ്യാഴം, ജൂലൈ 2

  • ബെൽജിയം vs സെനഗൽ, 1.30 AM – സിയാറ്റിൽ സ്റ്റേഡിയം, വാഷിംഗ്ടൺ, യുഎസ്എ
  • യുഎസ്എ vs ബോസ്നിയ, 5.30 AM – സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയം, കാലിഫോർണിയ, യുഎസ്എ

വെള്ളി, ജൂലൈ 3

  • സ്പെയിൻ vs ഓസ്ട്രിയ, 12:30 AM – ലോസ് ഏഞ്ചൽസ് സ്റ്റേഡിയം
  • പോർച്ചുഗൽ vs ക്രൊയേഷ്യ, 4:30 AM – ടൊറൻ്റോ സ്റ്റേഡിയം, ഒൻ്റാറിയോ, കാനഡ
  • സ്വിറ്റ്സർലൻഡ് vs അൾജീരിയ, 8:30 AM – ബിസി പ്ലേസ് വാൻകൂവർ, ബ്രിട്ടീഷ് കൊളംബിയ, കാനഡ
  • ഓസ്ട്രേലിയ vs ഈജിപ്ത്, 11:30 PM – ഡാളസ് സ്റ്റേഡിയം

ശനി, ജൂലൈ 4

  • അർജൻ്റീന vs കേപ് വെർഡെ, 3.30 AM – മിയാമി സ്റ്റേഡിയം, ഫ്ലോറിഡ, യുഎസ്എ
  • കൊളംബിയ vs ഘാന, 7:00 AM – കൻസാസ് സിറ്റി സ്റ്റേഡിയം, മിസോറി, യുഎസ്എ