Fri Jun 19, 2026 5:54 pm
FLASH
X
booked.net

മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമായ കെ.ആർ. മല്ലിക അന്തരിച്ചു

News June 19, 2026

മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് കെ.ആർ. മല്ലിക അന്തരിച്ചു. കെപി രവീന്ദ്രനാഥി (ദേശാഭിമാനി ) ൻ്റെ ഭാര്യയാണ്.  സമഗ്രസംഭാവനയ്ക്കുള്ള 2020-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ അനുശോചന സന്ദേശം:

പ്രമുഖ കഥാകാരി കെ.ആർ മല്ലികയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മലയാള കഥാസാഹിത്യത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കഥാകാരിയായിരുന്നു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.