Fri Nov 06, 2026 8:43 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി

HOME / Kerala June 19, 2026

ഒരു കുടുംബത്തിന് 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ജനക്ഷേമ പദ്ധതിയായി പ്രഖ്യാപിക്കപ്പെട്ട ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി കേരള ജനതയ്ക്ക് നൽകിയ വാഗ്ദാനം പാലിക്കുന്ന ജനകീയ തീരുമാനമായി മാറുന്നു..യുഡിഎഫ് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച ഇന്ദിരാ ഗ്യാരണ്ടിയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായ ഈ പദ്ധതി, സാധാരണക്കാരുടെ ആരോഗ്യ സുരക്ഷയും സാമ്പത്തിക ആശ്വാസവും ലക്ഷ്യമിടുന്ന വലിയ ചുവടുവെപ്പായി മാറുകയാണ് വാക്ക് പാലിച്ച യുഡിഎഫ് സർക്കാറിനും ഈ ജനക്ഷേമ പദ്ധതിക്ക് നേതൃത്വം നൽകുന്ന മന്ത്രി സഭക്കും, കേരള മുഖ്യമന്ത്രി വി ഡി സതീശനും പദ്ധതി നടപ്പിലാക്കുന്ന ആരോഗ്യ മന്ത്രി കെ. മുരളീധരനും അഭിനന്ദനങ്ങൾ