Tue Aug 04, 2026 4:12 am
FLASH
X

തിരുവനന്തപുരത്തും ഷിഗല്ല

HOME / Kerala June 11, 2026

തിരുവനന്തപുരം : തിരുവനന്തപുരത്ത് 3 കുട്ടികള്‍ക്ക് ഷിഗല്ല സ്ഥിരീകരിച്ചു. തോന്നയ്ക്കല്‍, ചാക്ക, പുത്തന്‍തോപ്പ് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നുപേരുടേയും നില തൃപ്തികരം