Fri Nov 06, 2026 9:33 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

എമറാൾഡ് വെസ്പേഴ്സ്കവിത സമാഹാരം പ്രകാശനം ചെയ്തു

HOME / Kerala June 8, 2026

ക്രൈസ്റ്റ് നഗർ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിനി അസിൻ .എൻ രചിച്ച “എമറാൾഡ് വെസ്പേഴ്സ് ” എന്ന കവിത സമാഹാരത്തിന്റെ പ്രകാശനം നടന്നു.ആറ്റിങ്ങൽ രാജ് പാലസ് മൈക്രോ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് നഗരസഭ ചെയർമാൻ എം.പ്രദീപ് ഉദ്ഘാടനം ചെയ്തു. പോക്സോ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. സരിത ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം പുസ്തക പ്രകാശനം നിർവഹിച്ചു ക്രൈസ്റ്റ് നഗർ സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജോമോൻ അഗസ്റ്റിൻ പുസ്തകം സ്വീകരിച്ചു. ഡോക്ടർ രാധിക മേനോൻ പുസ്തക അവതരണം നടത്തി അഡ്വ.എസ്. നൗഷാദ് സ്വാഗതം പറഞ്ഞു. എഴുത്തുകാരി അസിൻ .എൻ മറുപടി പ്രസംഗം നടത്തി.നസറുദ്ദീൻ നന്ദിപറഞ്ഞു.