Mon Apr 27, 2026 5:50 pm
FLASH
X
booked.net

നഗ്നതാ പ്രദർശനം യുവാവിനെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു

Kerala / News April 27, 2026

തിരുവനന്തപുരം: പി എം ജി ജംഗ്ഷന് സമീപമുള്ള ലേഡീസ് ഹോസ്റ്റലിന്റെ തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ കയറി നിന്ന് സ്ഥിരമായി നഗ്നതാ പ്രദർശനം നടത്തുന്ന യുവാവിനെ പരാതി അടിസ്ഥാനത്തിൽ മ്യൂസിയം പോലീസ് ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്തു . ഇയാൾ ഒരു സ്വകാര്യമാളിലെ ജീവനക്കാരനാണ് എന്നാണ് അറിയാൻ കഴിയുന്നത് . നിയമം നടപടികൾ സ്വീകരിച്ചുവരുന്നു .

Tags: , , , ,