രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപത്തിയെട്ടാമത് രക്തസാക്ഷി ദിനമായ ഇന്ന്, രാവിലെ 09.00 മണിക്ക് നിയമസഭാ സമുച്ചയത്തിലെ ഗാന്ധി പ്രതിമയിൽ ബഹു. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പുഷ്പാർച്ചന നടത്തി.