Wed Nov 11, 2026 5:20 am
FLASH
‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      മദ്യനയം പ്രഖ്യാപിക്കുന്നത് വരെ ബാർ ലൈസൻസുകൾ പുതുക്കരുത്; ഉത്തരവുമായി എക്സൈസ് വകുപ്പ്.      |      
X

മലയാള പുരസ്കാരം 1202: പ്രത്യേക പുരസ്കാരം നേടി വിജേഷ് പാണത്തൂർ

Entertainment / Malayalam August 19, 2026

കൊച്ചി: പത്താമത്തെ മലയാള പുരസ്കാരങ്ങളുടെ ഭാഗമായി ശ്രീ. വിജേഷ് പാണത്തൂരിന് പ്രത്യേക പുരസ്കാരം. വിവിധ മേഖലകളിലെ മികവിന് അംഗീകാരം നൽകുന്ന മലയാള പുരസ്കാരങ്ങളുടെ 1202-ാം പതിപ്പിലാണ് വിജേഷ് പാണത്തൂരിനെ പ്രത്യേക പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.

മലയാള പുരസ്കാര സമിതിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മലയാള ഭാഷയുടെയും സാംസ്കാരിക മേഖലയുടെയും വളർച്ചയ്ക്ക് സംഭാവന നൽകുന്ന വ്യക്തികളെയും പ്രവർത്തനങ്ങളെയും ആദരിക്കുന്നതിന്റെ ഭാഗമായാണ് പുരസ്കാരങ്ങൾ നൽകുന്നത്.

വിജേഷ് പാണത്തൂരിന്റെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പ്രത്യേക പുരസ്കാരത്തിന് അർഹനാക്കിയതെന്ന് . അടുത്ത മാസം കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ വിജേഷ് പാണത്തൂരിന് പുരസ്കാരം സമ്മാനിക്കും.