Wed Nov 11, 2026 9:49 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

പ്രമേഹത്തിന് ചെറിയുള്ളി പരിഹാരം

Health May 13, 2025

പലരേയും അലട്ടുന്ന ജീവിതശൈലീ, പാരമ്പര്യ രോഗമാണ് പ്രമേഹം അഥവാ ഡയബെററിസ്. പണ്ടെല്ലാം പ്രായമായവര്‍ക്കാണ് ഈ പ്രശ്‌നമായിരുന്നുവെങ്കില്‍ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍, എന്തിന് കുട്ടികളില്‍ പോലും ഈ പ്രശ്‌നം ഉണ്ടെന്നതാണ് വാസ്തവം. പാരമ്പര്യവും ഭക്ഷണ, ജീവിതശൈലികളും ഇതിന് പ്രധാന കാരണങ്ങളായി മാറുന്നു പാരമ്പര്യം നമുക്ക് നിയന്ത്രിയ്ക്കാന്‍ പറ്റാത്ത കാര്യമാണെങ്കില്‍ ബാക്കിയുളളവ നമുക്ക് നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. ഇവര്‍ ചെയ്യേണ്ട ചിലതുണ്ട്

പലരേയും അലട്ടുന്ന ജീവിതശൈലീ, പാരമ്പര്യ രോഗമാണ് പ്രമേഹം അഥവാ ഡയബെററിസ്. പണ്ടെല്ലാം പ്രായമായവര്‍ക്കാണ് ഈ പ്രശ്‌നമായിരുന്നുവെങ്കില്‍ ഇന്നത്തെ കാലത്ത് ചെറുപ്പക്കാരില്‍, എന്തിന് കുട്ടികളില്‍ പോലും ഈ പ്രശ്‌നം ഉണ്ടെന്നതാണ് വാസ്തവം. പാരമ്പര്യവും ഭക്ഷണ, ജീവിതശൈലികളും ഇതിന് പ്രധാന കാരണങ്ങളായി മാറുന്നു പാരമ്പര്യം നമുക്ക് നിയന്ത്രിയ്ക്കാന്‍ പറ്റാത്ത കാര്യമാണെങ്കില്‍ ബാക്കിയുളളവ നമുക്ക് നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. ഇവര്‍ ചെയ്യേണ്ട ചിലതുണ്ട്

ഡയറ്റ് പ്രധാനമാണ്. പച്ചക്കറികളും പഴങ്ങളും കഴിയ്ക്കാം. പഴം ജ്യൂസായി കുടിയ്ക്കരുത്. ഇത് പഴമായിത്തന്നെ കഴിയ്ക്കുക. ഇതുപോലെ തവിട് കളയാത്ത ധാന്യങ്ങള്‍ കഴിയ്ക്കാം. റാഗി, ചോളം, തിന എന്നിവയെല്ലാം നല്ലതാണ്. പഴങ്ങളില്‍ സിട്രസ് പഴവര്‍ഗങ്ങള്‍ കൂടുതല്‍ നല്ലതാണ്. കാര്‍ബോഹൈഡ്രേറ്റുകള്‍ കുറയ്ക്കുക. ഇതുപോലെ നട്‌സ് കഴിയ്ക്കുന്നത് നല്ലതാണ്. സാലഡുകള്‍ ഏറെ നല്ലതാണ്. രാത്രിയില്‍ 7 മണിക്ക് ഡിന്നര്‍ കഴിയുന്ന രീതിയില്‍ ഭക്ഷണം കഴിയ്ക്കാം. സാലഡുകള്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

പ്രമേഹത്തിന് പരിഹാരമാകുന്ന ചില വീട്ടുവൈദ്യങ്ങളുമുണ്ട്. ഉലുവ രാത്രിയില്‍ കുതിര്‍ത്തി രാവിലെ ഈ വെള്ളം കുടിയ്ക്കണം. ഇതുപോലെ ഉള്ളി നല്ലതാണ്. നെല്ലിക്ക ഏറെ നല്ലതാണ്. ഇത് പച്ചയ്ക്ക് കഴിയ്ക്കാം. ഇത് തനിയെ കഴിയ്ക്കാന്‍ മടിയെങ്കില്‍ ഇത് അരച്ച് വെള്ളം ചേര്‍ത്ത് ഇതില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിയ്ക്കാം. അരച്ചാല്‍ പിഴിയാതെ ഇരിയ്ക്കുന്നതാണ് നല്ലത്. ഇതാണ് ഫൈബര്‍ പോകാതിരിയ്ക്കാന്‍ നല്ലതാണ്. ഉപ്പ്, പഞ്ചസാര എന്നിവ ചേര്‍ക്കരുത്.

ഇതുപോലെ നാരങ്ങാവെള്ളത്തില്‍ ചിയ സീഡ് കലര്‍ത്തി കുടിയ്ക്കുന്നത് നല്ലതാണ്. തുളസി, ഇഞ്ചി, കറുവാപ്പട്ട എന്നിവ ചേര്‍ത്ത് വെള്ളം തിളപ്പിയ്ക്കുന്നത് നല്ലതാണ്. യോഗ പോസുകള്‍ പരീക്ഷിയ്ക്കുന്നത് ഏറെ നല്ലതാണ്. വക്രാസനം, അര്‍ദ്ധമത്സ്യാസനം പോലുള്ളവ ചെയ്യുന്നത് ഏറെ നല്ലതാണ്. ഇതെല്ലാം ദിവസവും ചെയ്യുന്നത് സ്‌ട്രെസ് പോലുള്ള കാര്യങ്ങള്‍ ചെയ്യുന്നതിലൂടെ പ്രമേഹനിയന്ത്രണത്തിനും സഹായിക്കുന്നു

ഉള്ളി പച്ചയ്ക്ക് കഴിയ്ക്കുന്നത് നല്ലതാണ്. ഇത് സാലഡ് രൂപത്തില്‍ കഴിയ്ക്കാം. സവാളയും ചെറിയ ഉള്ളിയുമെല്ലാം തന്നെ ഗുണം നല്‍കുന്നവയാണ്. ഇത് പച്ചയ്ക്ക് കഴിയ്ക്കുന്നതാണ് നല്ലത്. തക്കാളി അരിഞ്ഞിട്ട് കുരുമുളകും നാരങ്ങാനീരും എല്ലാം ചേര്‍ത്ത് കഴിയ്ക്കാം. ഇതേറെ ഗുണം നല്‍കും. ഉള്ളിയിലെ ഫൈബറുകള്‍ ഏറെ ഗുണം നല്‍കും. രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാന്‍ ഏറെ നല്ലത്.