20 ലക്ഷം രൂപ പിഴയും ഒടുക്കണം
നെന്മാറ ഇരട്ട കൊലക്കേസിൽ പ്രതി ചെന്താമരയെ തൂക്കിക്കൊല്ലാൻ വിധിച്ചു. സുധാകരനെയും അമ്മ ലക്ഷ്മിയെയും ആണ് കൊലപ്പെടുത്തിയത്. പാലക്കാട് ജില്ല അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. 2025 ജനുവരി 27 നായിരുന്നു കൊലപാതകം നടന്നത് . 20 ലക്ഷം രൂപ പിഴയും ഒടുക്കണം. തുക സുധാകരന്റെ മക്കൾക്ക് നൽകണം കേസ് അപൂർവങ്ങളിൽ അപൂർവമെന്നും കോടതി.




