Sun Sep 20, 2026 5:29 am
FLASH
X

ചലച്ചിത്ര നടൻ ശ്രീ. മധു തൂഫാൻ വാരിയർ ആകുന്നു

HOME / Kerala June 22, 2026

ചലച്ചിത്ര നടൻ ശ്രീ. മധുവിന്റെ കണ്ണമ്മൂലയിലെ വസതിയിലെത്തി ബഹു. ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല തൂഫാൻ വാരിയർ ബാഡ്ജ് നൽകുന്നു.