Thu Jun 18, 2026 1:06 am
FLASH
X
booked.net

സംഗീത ലോകത്ത് വയലാറിന്റെയും ചെ ബൈയുടെയും സംഭാവനകൾ അമൂല്യം എന്ന് മന്ത്രി സി.പി ജോൺ

Kerala / News June 17, 2026

അനശ്വരനായ വയലാറിന്റെ കലാ ലോകത്തെ സംഭാവനകൾ പുതു തലമുറ പഠന വിഷയമാക്കേണ്ടതാണ് എന്ന് ഗതഗത വകുപ്പ്മന്ത്രി സി.പി. ജോൺ ഉദ്ഘാടന സമ്മേളനത്തിൽ പറഞ്ഞു രാമവർമ്മ സാംസ്കാരിക വേദിയും ശ്രീ ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റും സംയുക്തമായി നടത്തുന്ന വയലാർ രാമവർമ്മ പഞ്ചദിന കർണാടക സംഗീതോത്സവത്തിന്റെ രണ്ടാം ദിവസത്തെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി c p. ജോൺ അഭിപ്രായപെട്ടു യോഗത്തിൽ ഡോക്ടർ ജി രാജ്മോഹൻ അധ്യക്ഷൻ പ്രഭാഷണം നടത്തി മുൻ സ്പീക്കർ എം വിജയകുമാർ, മുൻമയർ കെ ചന്ദ്രിക, ഡോ. പ്രമോദ് പയ്യന്നൂർ, ശ്രീവരാഹം വാർഡ് കൗൺസിലർ ആർ മിനി, ഷീല എബ്രഹാം, വയലാർ രാമവർമ്മ സാംസ്കാരിക വേദി കൺവീനർ ജി വിജയകുമാർ, ശ്രീ മണക്കാട് രാമചന്ദ്രൻ, ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ് സെക്രട്ടറി നിലകണ്ഠൻ, സഗീതഞ് ബി. അരുന്ധതി എന്നിവർ യോഗത്തിൽ പങ്കെടുത്തു