Wed Nov 11, 2026 7:17 pm
FLASH
സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ      |      ‘എല്ലാം അറിയുന്നത് മാധ്യമങ്ങളിലൂടെ, വൈദ്യുതി വകുപ്പിലെ കരാറുകളും മാറ്റങ്ങളും മന്ത്രിയെ അറിയിക്കുന്നില്ല’; അതൃപ്തി പരസ്യമാക്കി സണ്ണി ജോസഫ്      |      ഹഡില്‍ ഗ്ലോബല്‍ 2026 ല്‍ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാന്‍ 50-ലധികംഏഞ്ചല്‍ നിക്ഷേപകരും 76 വെഞ്ച്വര്‍ ക്യാപിറ്റല്‍ നിക്ഷേപകരും എത്തുംഏഷ്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റ് നവംബര്‍ 12-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും      |      റോഡുകൾ കൊലക്കളങ്ങളാകുമ്പോൾ      |      സർക്കാർ ഉദ്യോഗസ്ഥർ 48 മണിക്കൂർ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടർന്നാൽ സസ്‌പെൻഷനിൽ ആകും ; സുപ്രീംകോടതി      |      ചാര സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നില്ല; സെലിബ്രൈറ്റ് ഫൊറൻസിക് പരിശോധനയ്ക്ക് മാത്രം; വിശദീകരണവുമായി കേരള പൊലീസ്      |      ഫയലുകളിൽ തീരുമാനം വൈകരുതെന്ന് ഉന്നത ഉദ്യോ​ഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം സംസ്‌കാരമായി മാറണം: സംരക്ഷണത്തിനൊപ്പം സര്‍ക്കാരിന്റെ ലക്ഷ്യം സില്‍വര്‍ ഇക്കോണമിയെന്ന് മുഖ്യമന്ത്രി      |      സിന്നാർ കരാറിൽ ഒപ്പിടാൻ KSEB ക്ക് മുഖ്യമന്ത്രിയുടെ നിർദേശം      |      ഇഷ്ടക്കാരെ നിയമിക്കാൻ വഴിവിട്ട നീക്കം; സ്കോൾ കേരളയിലെ തസ്തികകളുടെ യോഗ്യത വെട്ടിക്കുറച്ച് സർക്കാർ      |      
X

കേരള ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ 30 വരെ നീട്ടി

Business June 12, 2026

തിരുവനന്തപുരം: കേരള ബാങ്കിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം ജൂൺ 30 വരെ നീട്ടി കുടിശികയായ 60 ലക്ഷം രൂപ വരെയുള്ള വായ്പകൾ തീർപ്പാക്കാനാണ് പദ്ധതി ഇതിലൂടെ മരിച്ചവർ, മാരക രോഗം ബാധിച്ചവർ തുടങ്ങിയവരു‌ടെ 10 ലക്ഷം രൂപ വരെ മുതലിനത്തിൽ ബാക്കിനിൽക്കുന്ന വായ്പകൾക്ക് പലിശ പൂർണമായും ഒഴിവാക്കും അഞ്ച് ലക്ഷം രൂപ വരെയുള്ള 100 ശതമാനം കരുതൽ വച്ചിട്ടുള്ള വായ്പകൾക്കും വായ്പക്കാരന്റെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് പലിശ പൂർണമായി ഒഴിവാക്കും ഒരു വർഷവും അതിനു മുകളിലും കൂടിശികയായ വായ്പകൾക്ക് നിബന്ധനകൾക്ക് വിധേയമായി 10 ശതമാനം മുതൽ 50 ശതമാനം വരെ പലിശ ഇളവുണ്ടാകും