Fri Jun 12, 2026 1:13 am
FLASH
X
booked.net

സൗജിന്യ യാത്ര ബസുകളിൽ സ്‌റ്റിക്കർ പതിക്കും

Kerala / News June 11, 2026

തിരുവനന്തപുരം: KSRTC ബസുകളിൽ സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള ബസുകളിൽ സ്‌റ്റിക്കർ പതിക്കും. തിങ്കളാഴ്ച രാവിലെ 8.30 ന് തമ്പാനൂരിൽ നിന്ന് മുഖ്യമന്ത്രി VD സതീശൻ സെക്രട്ടറിയേറ്റ് വരെ യാത്ര ചെയ്താണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രിമാരായ K മുരളിധരൻ, ബിന്ദു കൃഷ്ണ, തുളസി തുടങ്ങിയവർ പങ്കെടുക്കും.