Fri Nov 06, 2026 9:54 pm
FLASH
യുവ സംഗമം: കേരളത്തിലെത്തിയ ഹിന്ദു സർവകലാശാലാ സംഘത്തെ സ്വീകരിച്ച് പാലക്കാട് ഐഐടി      |      വെള്ളായണിയുടെ വികസനത്തിന് പുതിയ ദിശാബോധം; എക്‌സ്പ്രസ്സ് വാർത്തയുടെ സംവാദം ശ്രദ്ധേയമായി.      |      സാധാരണക്കാര്‍ക്ക് ക്ഷേമം, യുവാക്കള്‍ക്ക് എഐ പരിശീലനം; ഇന്ത്യയുടെ പുതിയ വളര്‍ച്ചാ ഫോര്‍മുലയുമായി നിര്‍മ്മലാ സീതാരാമന്‍      |      ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട്: 10 ചോദ്യങ്ങൾ ഒഴിവാക്കിയതിൽ പങ്കില്ലെന്ന് അഡീഷണൽ സെക്രട്ടറി      |      അതിജീവനത്തിനായി ജനകീയ സംവാദം; ഏവർക്കും സ്വാഗതം      |      സാങ്കേതിക പ്രതിഭകൾക്ക് അവസരമൊരുക്കി ജനറേറ്റീവ് എഐ ഹാക്കത്തോൺ നവംബർ 7ന് ടെക്നോപാർക്കിൽ      |      മരണത്തിലും ആറുപേർക്ക് പുതുജീവിതം നൽകി പതിനേഴുകാരൻ രുദ്രേഷ്      |      ബീമാപള്ളി ഉറൂസ്: അവലോകന യോഗം ചേർന്നു      |      മൂന്നാം ക്ലാസുകാരി ബ്രഹ്മയുടെ പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി.      |      സംസ്ഥാനത്ത് നാളെ മുതൽ സ്വകാര്യ ബസ് പണിമുടക്ക്      |      
X

ഇന്ധനവിലവർദ്ധന ഐഎൻടിയുസി പന്തംകൊളുത്തി പ്രകടനം നടത്തി

HOME / Kerala May 27, 2026

കുതിച്ചുയരുന്ന ഇന്ധനവില വർദ്ധനയിൽ പ്രതിഷേധിച്ച് ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ ജില്ലാ വ്യാപകമായി നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തി തലസ്ഥാനത്ത് രക്തസാക്ഷിമണ്ഡപം മുതൽ എജിസ് ഓഫീസ് വരെ പ്രകടനവും മാർച്ചും നടന്നു. മാർച്ച് ഐ എൻ ടി യുസി അഖിലേന്ത്യാ സെക്രട്ടറിയും ജില്ലാ പ്രസിഡൻ്റുമായ വി. ആർ പ്രതാപൻ ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി ആൻ്റണി ആൽബർട്ട്, വെള്ളനാട്ശ്രീകണ്ഠൻ , കെ. എം. അബ്ദുൽ സലാം, എം.എസ്. താജുദ്ദീൻ, പുത്തൻപള്ളി നിസ്സാർ ,യു.പ്രതീപ് ,ജെ.സതി കുമാരി, എസ്.എസ്. സജി കുമാരി , അംബിക തുടങ്ങിയവർ പ്രസംഗിച്ചു.