Sat Mar 14, 2026 3:31 am
FLASH
X
booked.net

മാപ്പിൽ ഒതുക്കിയ വിവാദം..മന്ത്രിക്കസേര തെറിച്ചില്ല

Videos March 13, 2026

അരുതാത്ത സാഹചര്യത്തിൽ മന്ത്രിയെ കണ്ടെന്ന് ഭാര്യയുടെ മൊഴി തിരഞ്ഞെടുപ്പെടുത്തപ്പോൾ വിട്ടിലായി എൽഡിഎഫ് വേദനിപ്പിച്ചെങ്കിലും ഗണേശിനെ വിട്ടുപോകില്ലെന്ന് ഭാര്യ ബിന്ദുമേനോൻ ഗതാഗത മിനിസ്റ്റർ ഗണേഷ് കുമാറിനെ വെട്ടിലാക്കി ഗുരുതര ആരോപണങ്ങൾ അലയടിക്കുകയാണ് ആരോപണങ്ങളെ കൂളായി കൈകാര്യം ചെയ്ത് ജനങ്ങളുടെ ളുടെ കൈ്യടി നേടാറുള്ള ജനപ്രിയ മന്ത്രി തന്നെയാണ് ഗണേഷ് കുമാർ എന്നാൽ ഇത്തവണ അടവുകളുടെ ഫലം ലക്ഷ്യത്തിൽ എത്തിയില്ല അടവുകൾ ലക്ഷ്യത്തിൽ എത്തില്ല അതിനു പ്രധാന കാരണം ആരോപണം ഉന്നയിച്ചത് മറ്റാരുമല്ല സ്വന്തം ഭാര്യ തന്നെയാണ് ഭാര്യ ബിന്ദുമേനോൻ മാധ്യമങ്ങൾക്ക് മുമപിൽ എല്ലാം തുറന്നു പറയേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചതിൽ നിർണായക റോൾ ഗതാഗത മിനിസ്റ്റർ ഗണേഷ് കുമാറിന ഉണ്ടെന്നതും മറക്കണ്ട.എൽഡിഎഫ് അല്ലെങ്കിലും ആർക്കായാലും മനസ്സിലാക്കാവുന്നതേയുള്ളൂ തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് മികച്ച മന്ത്രി എന്ന നിലയിൽ പേരെടുത്ത ഗതാഗത മന്ത്രിയുടെ രാജി തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് ഉറപ്പല്ലേ ഗണേഷ് കുമാർ മാപ്പ് പറഞ്ഞു എന്നതും തനിക്ക് പരാതിയില്ലെന്ന ഭാര്യ ബിന്ദുമേനോന്റെ മറുപടിയും കൂടി ആയപ്പോൾ കുറഞ്ഞ ദിവസങ്ങൾ മാത്രമാണെങ്കിലും രാജി എന്നത് പ്രതീക്ഷിക്കണ്ട എന്നതാണ് എന്തായാലും രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ പാർട്ടികൾ അരങ്ങു തകർക്കുന്നുണ്ടെന്നത് മറ്റൊരു കാര്യം രാജി വെക്കുകയോ ഇല്ലയോ തങ്ങൾക്ക് അപ്രതീക്ഷിതമായി വീണുകിട്ടിയ സുവർണാവസരം മുതലാക്കിയില്ലെങ്കിൽ പിന്നെന്ത് രാഷ്ട്രീയം വിവാദങ്ങൾക്ക് തിരുകൊളുത്തിയ സംഭവങ്ങളിലേക്ക് പോകാം മുൻ ശ്രീലേഖ ഐപിഎസിലൂടെയാണ് കാര്യങ്ങളുടെ നിജസ്ഥിതി പുറത്താകുന്നത് കുടുംബബന്ധത്തിൽ ഉണ്ടായ അസ്വാരസ്യങ്ങൾ ഇതിനുമുമപും ഉണ്ടായിട്ടുണ്ടെന്നും അന്നും തന്നെ പ്രശ്നപരിഹാരത്തിനായി ബിന്ദുമേനോൻ സമീപിച്ചിരുന്നു എന്നും 2019ലും ഇടപെട്ടു എന്നും ശ്രീലേഖ പറയുന്നു അതിനുള്ള മറുപടി മന്ത്രി സൂക്ഷിച്ചു പറഞ്ഞിരുന്നെങ്കിൽ ഇത്രയും വിവാദത്തിൽ എത്തുമായിരുന്നില്ല തനിക്ക് പ്രണയം ഉണ്ടെന്നും അതുതന്നെ വ്യക്തിപരമായ കാര്യമായതിനാൽ ആരും ഇടപെടേണ്ടതില്ലെന്നുമാണ് മന്ത്രി പ്രതികരിച്ചത്