വിജയിയെ പ്രതിസന്ധിയിലാക്കി ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകി. വൻ വാഗ്ദാനങ്ങൾ നിരത്തി വിജയ് ടിവികെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക മാർച്ച് എട്ടിന് പ്രമുഖ നടനും രാഷ്ട്രീയ നേതാവുമായ വിജയ് സ്ഥാപിച്ച തമിഴക വെട്രിക് കഴകമെന്ന പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക മാർച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനത്തിൽ പുറത്തിറക്കും. പാർട്ടിയുമായി അടുത്ത ബന്ധമുള്ളവരാണ് ഈ വിവരം അറിയിച്ചത് ഒരു നടിയുമായുള്ള വിജയയുടെ ആരോപിക്കപ്പെടുന്ന ബന്ധത്തിന്റെ പേരിൽ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകി എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ പ്രഖ്യാപനം എന്നതാണ് ശ്രദ്ധേയമായ കാര്യം ഈ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിൽ ശ്രദ്ധ തുടരുകയാണ് വിജയ് എന്നതാണ് പുതിയ നീക്കങ്ങൾ നൽകുന്ന സൂചന പ്രകടന പത്രികയുടെ കാതൽ തൊഴിലാളി വർഗ്ഗമായിരിക്കും ഇതിൽ കർഷകർ മത്സ്യ തൊഴിലാളികൾ സാധാരണ തൊഴിലാളികൾ എന്നിവർക്ക് ഊന്നൽ നൽകും തമിഴക വെട്രിക്കഴകത്തിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക വിജയ് വനിതാദിനത്തിൽ പുറത്തിറക്കുമെന്നാണ് പാർട്ടി പ്രവർത്തകർ അറിയിച്ചത് .
സ്ത്രീകളുടെയും കുട്ടികളുടെയും വിവിധ തൊഴിൽ സമൂഹങ്ങളുടെയും പ്രതീക്ഷകൾ പത്രികയിൽ പ്രതിഫലിക്കുമെന്നാണ് വിലയുരുത്തൽ കെജി അരുൺരാജ് നയിക്കുന്ന പ്രചാരണ ജനറൽ സെക്രട്ടറി സമിതി സംസ്ഥാനത്തിന്റെഅഞ് മേഖലകളിൽ നടത്തിയ കൂടിയാലോചനകളിലൂടെയും ഓൺലൈൻ പ്ലാറ്റ്ഫോം വഴിയും പൊതുജന അഭിപ്രായം സ്വീകരിച്ച ശേഷമാണ് പ്രകടന പത്രിക വരുന്നത് തമിഴ്നാട്ടിലെ ഓരോ വീട്ടിലും കുറഞ്ഞത് ഒരു മോട്ടോർസൈക്കിൾ സ്ഥിരമായ വീട് കൂടാതെ സ്ഥിര വരുമാനമുള്ള ഒരാൾ എന്നിവ ഉറപ്പാക്കുക തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുക വിദ്യാഭ്യാസ പരിഷ്കാരങ്ങളിലൂടെ യുവജനങ്ങളുടെ തൊഴിൽ ക്ഷമത മെച്ചപ്പെടുത്തുക സർക്കാർ ആശുപത്രികൾ ശക്തിപ്പെടുത്തുക വ്യാവസായിക വളർച്ച പ്രളയലഘൂകരണത്തിന് മുൻഗണന എന്നിവയും വിജയി മുന്നോട്ടുവെച്ച വാഗ്ദാനങ്ങളിൽ ഉൾപ്പെടുന്നു ക്ഷേമം തൊഴിൽ സാമൂഹ്യ സുരക്ഷ എന്നിവയിൽ ഊന്നിയ ഘടനാപരമായ രൂപരേഖയായിരിക്കും വരാനിരിക്കുന്ന പ്രകടന പത്രിക എന്ന് നേതാക്കൾ തന്നെ അറിയിച്ചു




