Sat Feb 14, 2026 5:24 am
FLASH
X
booked.net

ലിയോ പതിനാലാമൻ മാർപാപ്പയെ സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വത്തിക്കാനിലേക്ക് പോകില്ല.

Kerala / News February 13, 2026

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് തിരക്കുകൾ കാരണമാണു മുഖ്യമന്ത്രി വത്തിക്കാനിലേക്ക് പോകാത്തത്. മാർച്ച് നാലിനാണ് മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രിക്ക് ക്ഷണം ലഭിച്ചത്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസിൻ്റെ നേതൃത്വത്തിൽ 15 അംഗ സംഘമാവും വത്തിക്കാനിലേക്ക് പോവുക.