Tue Aug 04, 2026 11:47 pm
FLASH
X

ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി ; സ്പീക്കർ എ എൻ ഷംസീർ

HOME / Kerala January 30, 2026

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപത്തിയെട്ടാമത് രക്തസാക്ഷി ദിനമായ ഇന്ന്, രാവിലെ 09.00 മണിക്ക് നിയമസഭാ സമുച്ചയത്തിലെ ഗാന്ധി പ്രതിമയിൽ ബഹു. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പുഷ്പാർച്ചന നടത്തി.