Wed Aug 05, 2026 12:44 am
FLASH
X

അടൂർ പ്രകാശ് എം.പി യുടെ ഓഫീസിലേയ്ക്ക് മാർച്ച്

HOME / Kerala January 24, 2026

ആറ്റിങ്ങൽ:ശബരിമല സ്വർണ്ണ കൊള്ളയിൽ ഉൾപ്പെട്ട ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അടുപ്പം ഉള്ള അടൂർ പ്രകാശ് എം.പി യുടെ ആറ്റിങ്ങൽ ഓഫീസിനു മുന്നിൽ യുവമോർച്ച നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും അടൂർ പ്രകാശിൻ്റെ കോലം കത്തിക്കലും സംഘടിപ്പിച്ചു.