തിരുവനന്തപുരം : തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിന്റെ നേതൃത്വത്തിൽ രണ്ടാം കേരള പൈതൃക കോൺഗ്രസ് 2026 ജനുവരിയിൽ തിരുവനന്തപുരത്തു നടക്കും. ഇതിനുവേണ്ടിയുള്ള സ്വാഗത സംഘം രൂപീകരിച്ചു.
ഭാരവാഹികൾ
രക്ഷാധികാരികൾ : ഡോ. ശശി തരൂർ എംപി, ഐ.ബി. സതീഷ് എംഎൽഎ, ടി.കെ.എ. നായർ, ഡോ. ടി.പി. ശങ്കരൻകുട്ടിനായർ, പ്രഫ . കാട്ടൂർ നാരായണ പിള്ള, മലയിൻകീഴ് ഗോപാലകൃഷ്ണൻ, എം.എസ്. ഭുവന ചന്ദ്രൻ, സന്ദീപ് വാസുദേവൻ, എസ്. തങ്കപ്പൻ നായർ, കുര്യാത്തി ശശി.ഡോ. എം.ജി. ശശിഭൂഷൺ (ചെയർമാൻ) , പ്രതാപ് കിഴക്കേമഠം ( ജനറൽ കൺവീനർ), സംഗീത് കോയിക്കൽ (വർക്കിങ് ചെയർമാൻ), ശാന്ത തുളസീധരൻ, പ്രഫ. എസ്. രാജശേഖരൻ നായർ, സേവ്യർ ലോപ്പസ്, ഗീത മധു, നിസാർ യാക്കൂബ് , ഡോ. ബി.എസ്. ബിനു, കോവളം രാധാകൃഷ്ണൻ (വൈസ് ചെയർമാൻ ),ശംഭു മോഹൻ (ട്ര). പ്രസാദ് നാരായണൻ, ജീൻ പോൾ (കോ ഓർഡിനേറ്റർ), ആർ ശശി ശേഖർ, ശങ്കർ ദേവഗിരി,അനിൽ നെടുങ്ങോട് , അംബിക അമ്മ, ആർ. എസ്. പദ്മകുമാർ, (കൺവീനർ).