Sun Dec 22, 2024 9:41 pm
FLASH
X
booked.net

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിക്ക് ജാമ്യം.

National / News September 26, 2024

തമിഴ്നാട് മുൻമന്ത്രി സെന്തിൽ ബാലാജിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കള്ളപ്പണനിരോധന നിയമം അനുസരിച്ചു ഇഡി അറസ്റ്റ് ചെയ്ത കേസിൽ ജസ്റ്റിസ് എ എസ് ഓഖ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം നൽകിയത്. 2011- 15കാലയളവിൽജയലളിതസർക്കാറിൻ്റെകാലത്ത്ഗതാഗതമന്ത്രിയായിരിക്കെനിയമനത്തിന്കോഴവാങ്ങിയെന്നാണ് കേസ്. 2023 ജൂൺ 13 നായിരുന്നു ഇഡി അറസ്റ്റ് ചെയ്തത്