നമ്മുടെ ജലസ്രോതസ്സുകൾ സംരക്ഷിക്കപ്പെടേണ്ടത് ആരുടെ ഉത്തരവാദിത്തമാണ്?
മാലിന്യനിക്ഷേപവും കൈയേറ്റങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും നേരിടുന്ന വെള്ളായണി കായലിന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാൻ എക്സ്പ്രസ്സ് വാർത്ത സംഘടിപ്പിക്കുന്ന ജനകീയ സംവാദം.
📍 വെള്ളായണി കായൽക്കര
📅 നവംബർ 4, ബുധനാഴ്ച
⏰ വൈകുന്നേരം 3.30 മുതൽ
വിഷയം: വികസനം തേടുന്ന വെള്ളായണി
നാടിന്റെ വികസനത്തിനും കായലിന്റെ അതിജീവനത്തിനും നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുക.



