Mon Nov 02, 2026 6:14 pm
FLASH
ജനശതാബ്ദി ഇനി മുതല്‍ സൂപ്പര്‍ ഫാസ്റ്റ് അല്ല; നിരക്കുകള്‍ കുറയും      |      “ഖുശ്പു”ഫസ്റ്റ് ലുക്കിൽതന്നെ തിളങ്ങി..      |      L368 അനൂപ് സത്യൻ -മോഹൻ ലാൽചിത്രംആരംഭിച്ചു.      |      കാത്തിരിപ്പിന് വിരാമം,ബിന്നി സെബാസ്റ്റ്യൻ നായികയാവുന്ന ‘രാശി’ പ്രേക്ഷകരിലേക്ക്,      |      അട്ടപ്പാടിയിലെ കുഞ്ഞുങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സമഗ്ര ഇടപെടലിന് മന്ത്രി കെ.മുരളീധരന്റെ നിർദ്ദേശം      |      നവംബർ മാസത്തെ പ്രധാന വിശേഷദിനങ്ങൾ      |      വെള്ളായണി കായൽ സംരക്ഷിക്കപ്പെടണം!      |      AIയുടെ കാലത്ത് ഇന്റർനെറ്റിന് പ്രാധാന്യം; മാറുന്ന ഡിജിറ്റൽ ആവശ്യങ്ങൾക്ക് കരുത്തായി കെഫോൺ      |      ഓരോ വോട്ടും ജനാധിപത്യത്തിന്റെ ശബ്ദം      |      ഭാരതശ്രീ ഡോ. സുരേഷ് കുമാർ പ്രഭാകരന് മികച്ച ബിസിനസ്മാൻ പുരസ്കാരം      |      
X

വിദ്യാരംഗം കലാസാഹിത്യവേദി കൊല്ലം ഉപജില്ലാ സർഗ്ഗോത്സവം 2026 മത്സര വിജയി

Kerala / Flash / Latest News October 23, 2026

കൊല്ലം : കവനാട് ഗവണ്മെന്റ് ഉ പി സ്കൂളിൽ വെച്ച് നടന്ന വിദ്യാരംഗം കലസാഹിത്യവേദിയുടെ കൊല്ലം ഉപജില്ലാ സർഗ്ഗോത്സവം 2026 എൽ പി വിഭാഗം കളറിംഗ് മത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി കൊല്ലം ഗവണ്മെന്റ് ടൗൺ ഉ പി സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാർത്ഥിനി സൻവിത കൊല്ലം എ ഇ ഒ ആന്റണി പീറ്ററിൽ നിന്നും ട്രോഫിയും സർട്ടിഫിക്കറ്റും സ്വീകരിക്കുന്നു.
എക്സ്പ്രസ്സ്‌ വാർത്ത കൊല്ലം ബ്യുറോ സബ് എഡിറ്റർ സബിതയുടെ മകളാണ്.

Tags: , , ,