Sun Aug 09, 2026 7:18 am
FLASH
X

രാപകൽ സമര യാത്രയിൽ ആശമാർ അന്തിയുറങ്ങുന്നത് വഴിയോരത്ത്

HOME / Kerala May 7, 2025

കാസർഗോഡ് : വെയിലും ചൂടും വക വെക്കാതെ 87 ദിവസമായ ആശമാർ തിരുവനന്തപുരത്ത് സമരം ചെയ്യുന്നു.സമരത്തിന്റെ അടുത്ത ഘട്ടവുമായ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ രാപകൽ സമരയാത്രക്ക് കാസർഗോഡ് തുടക്കം കുറിച്ചു. ആശമാർ അതത് ദിവസത്തെ പരുപാടികൾക്ക് ശേഷം വഴിയോരത്തു തന്നെയാണ് വിശ്രമിക്കുന്നതും അന്തിയുറങ്ങുന്നതും. കാഞ്ഞങ്ങാട് വഴിയോരത്താണ് ആദ്യ ദിനത്തിലെ രാത്രിയുറക്കം.ജൂൺ 17 ന് തിരുവനന്തപുരത്ത് മഹാറാലിയോടെ യാത്ര സമാപിക്കും