മേടം രാശി
അശ്വതി ഭരണി: കാർത്തിക ആദ്യപാദo കർമ്മ വിജയം, ധനലാഭം ഗൃഹപ്രീതി ,അഭിമാനം ഇവ ഇന്നത്തെ ദിവസഫലം
എടവം രാശി
കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവുo , കർമ്മ വിഘ്നത്തിന് ശമനം, അഭിമാന ക്ഷതം, ധനനഷ്ടം, ശത്രു ക്കളുടെ ഉപദ്രവംഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം
മിഥുനം രാശി
മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും കാര്യവിഘ്നങ്ങൾ മാറി വരും o ജനസഹകരണം രാജ പ്രീതി ., സഹായം ഇവയെല്ലാമാണ് , ദിവസഫലം
കർക്കിടകം രാശി
പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ധനഹാനി, കാര്യതടസ്സം ദൂര സഞ്ചാരം അസഹ്യവ്യസനം ഇവ ഇന്നത്തെ ഗോചരഫലം
ചിങ്ങം രാശി
മകം പൂരം ഉത്രം ആദ്യ പാദം സ്ഥാനകയറ്റം കർമ ഗുണം, ധനലാഭം രാജ പ്രസാദം ഇന്നത്തെ ഫലം
കന്നി രാശി
ഉത്രം അവസാന മൂന്ന് പാദവും കർമ്മസിദ്ധി ഉദ്യോഗ ഗുണം, ആരോഗ്യം, ജന സ്നേഹം ഇവ ഇന്നത്തെ ദിവസഫലം
തുലാം രാശി
ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് കുടുംബ സുഖം, , ധർമ്മചിന്താ ധനലാഭം കാര്യ ഗുണം ഇവ ഇന്നത്തെ ദിവസഫലങ്ങൾ*
വൃശ്ചികം രാശി
വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു് ശത്രു പീഢ മാനഹാനി, പുത്ര ദു:ഖം ബന്ധനം ഇവദിവസഫലം
ധനു രാശി
മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം സ്ഥാനകയറ്റം, ധനധാന്യ വൃദ്ധി ഗൃഹ സുഖം മനപ്രീതി ഇന്നത്തെ ദിവസഫലം
മകരം രാശി
ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് കാര്യവിജയം, സൗഭാഗ്യം, ധൈര്യം കാര്യവിജയം പുത്ര മിത്ര സുഖം ഇന്നത്തെ ദിവസഫലം
കുംഭം രാശി
അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, രോഗപീഢ മനോദു:ഖം ധനനഷ്ടം, സുഖ ഹാനി ഇന്നത്തെ ദിവസഫലം*
മീനം രാശീ
പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്അഭിഷ്ടസിദ്ധി ,കർമ്മ വിജയം കുടുംബ സുഖം, ധനസമൃദ്ധിഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ