Tue Jul 08, 2025 5:33 pm
FLASH
X
booked.net

വേടൻ്റ ഫ്ളാറ്റിൽനിന്ന് കഞ്ചാവ് പിടികൂടി ,പോലീസ് പരിശോധന :

Kerala / Latest News April 28, 2025

കൊച്ചി: റാപ്പര്‍ വേടൻ്റ കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് ഏഴ് ​ഗ്രാം കഞ്ചാവ് പിടികൂടി. ഇയാളുടെ ഫ്ളാറ്റിൽ നിന്ന് കണ്ടെത്തിയതായാണ് വിവരം. തിങ്കളാഴ്ച രാവിലെ പത്തോടെ ആണ് പോലീസ് സ്ഥലത്തെത്തിയത്.ഹില്‍ പാലസ് പോലീസാണ് കഞ്ചാവ് പിടികൂടിയത്.പരിശോധന നടക്കുമ്പോൾ വേടൻ ഫ്ളാറ്റിലുണ്ടായിരുന്നുവെന്നാണ് വിവരം