അയ്യപ്പ സംഗമത്തിൽ വീരപ്പൻ തോറ്റുപോകുന്ന തട്ടിപ്പാണ് നടന്നതെന്ന് കെ മുരളീധരൻ കണക്കുകളിലെ കളികളിൽ ഒരു വ്യക്തതയുമില്ലാതെ ഒളിച്ചുകളി തുടരുന്നു ശബരിമല വിഷയത്തിൽ സർക്കാരിന് എന്നും തിരിച്ചടികളാണ് വന്നുകൊണ്ടിരിക്കുന്നത് ശബരിമല സ്ത്രീ പ്രവേശന വിഷയം മുതൽ സമാനതകളില്ലാതെ നടന്ന ശബരിമല സ്വർണക്കൊള്ളവരെ നാണക്കേട് ഉണ്ടാക്കിയ സംഭവങ്ങൾ തന്നെയാണ്. സ്വർണ്ണക്കൊള്ളയിൽ ഉൾപ്പെട്ട ഇടതു നേതാക്കളെ അറസ്റ്റ് ചെയ്യുകയും റിമാന്റിൽ പാർപ്പിക്കുകയും ചെയ്തിരുന്നതാണ്. ഈ സംഭവത്തിൽ നിന്നും തടിയൂരുവാൻ ഇടതുപക്ഷം വളരെ വിയർത്തുകൊണ്ട്തന്നെ പല പ്രസ്താവനകളും ഇറക്കിയും സ്വർണക്കള്ളന്മാർ ആരാണെങ്കിലും പിടിക്കുമെന്ന് വീരവാദം മുഴക്കിയും പിടിച്ചുനിൽക്കുവാൻ ശ്രമം തുടർന്നുകൊണ്ടേയിരുന്നു. അതിനിടയിലാണ് ശബരിമല വികസനവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി അയ്യപ്പ സംഗമം നടത്തിയത്. ശബരിമല വികസനത്തെകുറിച്ച് ഓരോ ആളുകളുടെയും അഭിപ്രായം തേടാൻ എന്നൊക്കെ പറഞ്ഞ് സംഗമത്തെ ന്യായീകരിച്ചുകൊണ്ടിരുന്നു. വൻവിജയമെന്ന് സർക്കാർ പറയുകയും അടപടലം പരാജയമെന്ന് പ്രതിപക്ഷ പാർട്ടികളും ഒരു വിഭാഗം ഭക്തരും പറയുകയും ചെയ്ത ആഗോള അയ്യപ്പ സംഗമം നടന്നു.
എന്തിനുവേണ്ടിയാണെന്നോ അതുകൊണ്ടുള്ള ഗുണം ആർക്കാണ് ലഭിച്ചതെന്നോ ഒന്നും ഒരാൾക്കും മനസ്സിലായതുമില്ല എന്നാൽ നാളുകൾക്കു ശേഷം അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ പുറത്തുവന്ന ഓഡിറ്റിൽമ കോടിന ലക്ഷം രൂപ ദേവസം ബോർഡിന് നഷ്ടമാണെന്നാണ് അയ്യപ്പ സംഗമം നടത്തുന്നു എങ്കിൽ റിപ്പോർട്ട് തരണമെന്ന് പറഞ്ഞ ഹൈക്കോടതി അന്ന് സർക്കാർ ഒരു മറുപടി നൽകിയിരുന്നു ആഗോള അയ്യപ്പ സംഗമത്തിന്റെ മുഴുവൻ ചിലവും സ്പോൺസർഷിപ്പിലൂടെ ആണെന്നാണ് പറഞ്ഞത് അത്തരം ഒരു സത്യവാങ് മൂലം നൽകിയാണ് സംഗമത്തിന് അനുമതി വാങ്ങിയതും ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കണ്ടെത്തലുകൾ പ്രകാരം അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന തിരുവിതാങ്കൂർ ദേവസ്വം ബോർഡിലെ സർപ്ലസ് ഫണ്ആണ് എടുത്തു ചിലവാക്കിയിരിക്കുന്നത് പുറത്തുവന്ന സ്വതന്ത്ര ഓഡിറ്റിങ്ങിലാണ് കണക്കുകളിൽ നടന്ന കൃത്രിമത്വവും കെടുകാര്യസ്ഥതയും പുറത്തുവന്നിരിക്കുന്നത് യാതൊരു ടെൻർ നടപടികളും ഇല്ലാതെയാണ് നടത്തി ത്തിപിനായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപ്പിച്ചത് ഏഴര കോടിയോളം രൂപയാണ് സംഗമത്തിന്റെ ആകെ ചിലവ്നാലു കോടിയോളം സ്പോൺസർഷിപ്പിലൂടെ പിരിഞ്ഞു കിട്ടി അങ്ങനെയാണ്മൂ കോടിന ലക്ഷം രൂപ എവിടെ നിന്ന് വന്നു എന്ന ചോദ്യം ഉയർന്നത് അത് ദേവസ്വം ബോർഡിൽ നിന്നാണ് വാങ്ങിയതെന്ന് പിന്നീട് വ്യക്തമായി മറ്റൊരു പ്രധാന കാര്യമായി കാണേണ്ടത് സംഗമത്തിനായി ഏഴര കോടിയാണ് ചിലവാക്കിയതെന്ന് പറയപ്പെടുന്നു




