Wed Feb 11, 2026 4:38 am
FLASH
X
booked.net

ചികിത്സാപ്പിഴവ്.. കതകടച്ച് ഉറങ്ങുന്ന ആരോഗ്യ പ്രവർത്തകർ എന്തിന് ?

Videos January 30, 2026

വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ചികിത്സ വൈകിപ്പിച്ചത് ആരോപണമെന്ന് ഡോക്ടർമാരുടെ സംഘടന തർക്കം നടക്കുമ്പോഴും നിങ്ങൾ ഓർക്കേണ്ടത് ബിസ്മിൻ എന്ന ചെറുപ്പക്കാരൻ മരണത്തിന് കീഴടങ്ങി എന്നതാണ് ഭാര്യയും പതിനൊന്നും അഞ്ചും വയസ്സുള്ള കുട്ടികളും അനാഥരായി വിളപ്പിൽശാല സർക്കാർ ആശുപത്രിയിൽ ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച രാത്രി കൊല്ലംകോണം സ്വദേശി ബിസ്മിൻ എത്തുന്നു ഭാര്യ ജാസ്മീൻ ആണ് ബിസ്മിനെ കൂട്ടി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിയത് എത്തുമ്പോൾ ആശുപത്രിയുടെ വാതിലുകളെല്ലാം അടഞ്ഞുകിടക്കുന്നു ജാസ്മീൻ നിരവധി തവണ കോളിം ബെൽ അമർത്തുകയും ഉച്ചത്തിൽ വിളിക്കുകയും ചെയ്തു കുറച്ചുനേരം കഴിഞ്ഞ് ഡോക്ടർ പുറത്തേക്ക് വരുന്നു അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ട് ഇരിക്കാനും നിൽക്കാനും പറ്റാത്ത അവസ്ഥയിൽ നിലവിളിക്കുന്ന ബിസ്മിന്റെ ദൃശ്യം സിസിടിവിയിൽ വ്യക്തമായി കാണാവുന്നതാണ് രോഗിയുടെ അവസ്ഥ മോശമാണെന്ന് മനസ്സിലായിട്ടും പ്രാഥമിക ചികിത്സ നൽകാൻ ആരും തയ്യാറായില്ല അവിടെനിന്നും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ട പ്രകാരം കൊണ്ടുപോയിരുന്നുവെങ്കിലും വഴിമധ്യെ ബിസ്മിൻ മരണപ്പെട്ടിരുന്നു നഷ്ടപ്പെട്ടത് സർക്കാർ കുടുംബാരോഗ്യത്തിലെ ആർക്കുമല്ലല്ലോ 37 വയസ്സു മാത്രം പ്രായമുള്ള ബിസ്മിൻ ഒരുഉദാഹരണം മാത്രം വിളപ്പിൽശാല ആശുപത്രിയിലെ ചികിത്സാ പിഴവിനെ ആരോപണമായി മാത്രമാണ് അധികൃതർ കാണുന്നത് ചികിത്സ കിട്ടാതെ 37 കാരൻ മരിച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തയിലെ വസ്തുതകൾ വെളിപ്പെടുത്തി ഡോക്ടർ മനോജ് വെള്ളനാട് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പിട്ടിട്ടുണ്ട് .ഡോക്ടർ അവിടെ വന്ന് പ്രാഥമികമായ ചികിത്സകൾ നൽകി ഒരു ഏഴു മിനിറ്റ് സമയം വളരെ സമയംഒന്നും അവിടെ എടുത്തിട്ടില്ല കാരണം പ്രാഥമികമായ ചികിത്സ മാത്രമേ അവിടെ കഴിയാൻ കഴിയും മറ്റൊരു കാര്യം ചെയ്യാൻ കഴിയും മറ്റൊരു കാര്യം നമ്മൾ മനസ്സിലാക്കേണ്ടത് ഇദ്ദേഹം വളരെ ബോധത്തോടെയാണ് അതായത് നെഞ്ചുവാൻ അനുഭവപ്പെട്ടെങ്കിൽ ഇദ്ദേഹത്തിന്റെ ബോധം പറഞ്ഞിരുന്നില്ല പ്രാഥമിക ചികിത്സ എന്ന രൂപത്തിലുള്ള സിപിആർ അങ്ങനെ ബോധത്തോടെ നിൽക്കുന്ന ഒരു രോഗി കൊടുക്കാൻ കഴിയുന്നതല്ല മറ്റൊരു കാര്യം ബോധത്തോടെ ധാരണ പോലും പലരും പറയുന്ന മാറ്റം കൊടുത്തിട്ടില്ല അയാൾ പറയുന്നുള്ളതാണ് ഇത് ഒരു രാഷ്ട്രീയ ദുഷ്ടലാക്കോട് കൂടിയാണ് 16റആം തീയതി നമ്മൾ മനസ്സിലാക്കേണ്ടത് 16റആം തീയതി ഇദ്ദേഹം ഈ ആശുപത്രിയിൽ വരികയും ഇദ്ദേഹത്തിന് മതിയായ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്യുകയും ചെയ്തത് ഈ വിളപ്പിച്ചാൽ ആശുപത്രിയിൽ ഡോക്ടർമാർ അദ്ദേഹം അതങ്ങനെ പോകാൻ വേണ്ടി തയ്യാറായില്ല പിന്നീട് സ്ട്രക്ച്ചറിലാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്.