മേടം രാശി
അശ്വതി ഭരണി: കാർത്തിക ആദ്യപാദം പ്രവർത്തന മേഖലയിലെ കർമ്മ തടസ്സ o മാറി കിട്ടും,ധനനഷ്ടം കുറയും, അപവാദം കേൾക്കാൻ സാദ്ധ്യത,മുതലായ ഫലങ്ങൾ പ്രതീക്ഷിക്കാം
എടവം രാശി
കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് കർമ്മ മേഖലയിൽബന്ധന വസ്ഥ, കാര്യതടസ്സങ്ങൾ മാറി വരും ധനനഷ്ടത്തിന് സാദ്ധ്യതകൾ ഉള്ള ദിവസമാണ്
മിഥുനം രാശീ
മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും മനസന്തോഷം , രാജ പ്രീതി, ദ്രവ്യലാഭം ഉദര വൈഷമ്യങ്ങൾക്ക് ശമനം ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി
പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും കർമ്മ വിജയം, ധനലാഭം അഭിമാനം, നിർത്തിവെച്ച നിർമ്മാണ പ്രവർത്തികളിൽ പുനരാലോചനയ്ക്ക് അനുകൂല സമയം ശത്രുവിന്മേൽ വിജയം ഇവയാണ് ദിവസഫലം
ചിങ്ങം രാശി
മകം പൂരം ഉത്രം ആദ്യപാദo സുഖഹാനി, വ്യാപാരക്ലേശം ദൂരയാത്ര ധനാഗമം, ജനസഹകരണം കുറയും ഇവയാണ്ദിവസഫലം
കന്നി രാശി
ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും രോഗപീഢ, പുത്രന്മാരുടെ പഠന കാര്യങ്ങളെ കുറിച്ച് ആശങ്ക ,ഇവയാണ് ദിവസഫലം
തുലാം രാശി
ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് കർമ്മ വിജയം, ബന്ധു സമാഗമം, ധനലാഭം ഇവയാണ് ദിവസഫലം
വൃശ്ചികം രാശി
വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് കർമ്മ വിജയം, കൃഷി ഗുണം വസ്ത്ര ലാഭംധനലാഭം ശത്രുനാശം ഗൃഹപ്രീതി അഭിമാനം ഇവയാണ് ദിവസ ഫലം
ധനു രാശി
മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ധനലാഭം ശത്രുനാശം, പ്രവർത്തിവിജയം വാക്ശുദ്ധി മനസുഖം ഇവയാണ് ദിവസഫലം
മകരം രാശി
ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് പ്രവർത്തിക ക്ക് തടസ്സം അഭിമാനക്ഷതം സഞ്ചാരക്ലേശം പാഴ്ചിലവു ഇവയാണ് ദിവസഫലം
കുംഭം രാശി
അവിട്ടംഅവസാനപകുതിയുംചതയവുംപൂരുരുട്ടാതിആദ്യമൂന്ന്പാദവുംചേർന്നത്കാര്യവിജയത്തിന്കഠിന പരിശ്രമം വേണ്ട ദിവസം സഞ്ചാര കൊണ്ട് നേട്ടങ്ങൾ ധനലാഭം അനാരോഗ്യം ഇവയാണ് ദിവസഫലം
മീനം രാശി
പൂരുരുട്ടാതിഅവസാനപാദവുംഉത്രട്ടാതിയുംരേവതിയുംചേർന്നത്ധനലാഭം,ബന്ധുഗുണം,കർമ്മമേഖലയിൽ മാന്ദ്യം, ധനധാന്യസമൃദ്ധി ശുഷ്കിക്കും, പ്രതാപ ശക്തി ആഞ്ജാ ഗുണം ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ