മേടം രാശി
അശ്വതി ഭരണി: കാർത്തിക ആദ്യപാദം ധനപരമായ കാര്യങ്ങളിൽ വൃദ്ധിക്ഷയങ്ങളനുഭവപ്പെടും കുടുംബപരമായ കാര്യങ്ങളിൽ അസ്വസ്ഥത , ജനമത്സരം കാര്യവിഘനം, അലസത ക്കൊണ്ട് അവസരങ്ങൾ നഷ്ടപ്പെടാൻ സാദ്ധ്യത ഇവയല്ലാമാണ് ദിവസഫലങ്ങൾ
എടവം രാശി
കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് കുടുംബ ക്ഷേത്രത്തിലെ പ്രത്യേക കാര്യത്തിന്റെ ഉത്തരവാദിത്വം ഏറ്റുടുക്കണ്ടി വരും രോഗശാന്തി, കാര്യവിജയം ധനലാഭം മുതലയവയാണ് ദിവസഫലം
മിഥുനം രാശി
മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും പുത്രന്മാരുടെഅവരുടെ പഠന കാര്യങ്ങളിൽ തീരുമാനമാകുന്നതുകൊണ്ട്മനപ്രയാസം മാറി കിട്ടും,കർമ്മ പുരോഗതി രോഗമുക്തി ഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി
പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും അന്യരുടെ കാര്യങ്ങളിൽ ഇടപ്പെടാതെ മാറി നില്ക്കുന്നതു ഗുണം ചെയ്യും ,വീഴ്ചയോ മുറിവോ പറ്റാതിക്കാൻ ശ്രമിയ്ക്കണംബന്ധു ക്ലേശം, , കാര്യലാഭം ജനകലഹം വരാതെ നോക്കണഇവയാണ് ദിവസഫലം
ചിങ്ങം രാശി
മകംപൂരം ഉത്രം ആദ്യപാദo നേതൃത്വപരമായ കഴിവു് തെളിയിക്കാൻ അവസരം ഉണ്ടാകും ,ആഞ്ജാ ഗുണം, സ്ഥാനലാഭം അഭിമാനം ധനലാഭം ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി
ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും തീരുമാനിച്ച യാത്രകൾ മാറ്റി വെക്കണ്ടി വരും,കുടുംബ കലഹം , ദുർവ്യയം, തസ്കര ശല്യം ധനനഷ്ടം ഇവയാണ് ദിവസഫലം
തുലാം രാശി
ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് നേരത്തെ നിർത്തിവെചചില കാര്യങ്ങൾ തുടരാൻ പറ്റും ബന്ധു സമാഗമം, പ്രവർത്തി വിജയം ധനലാഭം , ഇവയാണ് ദിവസഫലം
വൃശ്ചികം രാശി
വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് സാമ്പത്തി തടസ്സ o സ്ഥാനപ്രാപ്തി, ബഹുവ്യയം, കർമ്മമേഖലയിൽ നൂതന വെല്ലുവിളികൾ,ഇവയാണ് ദിവസ ഫലം
ധനു രാശി
മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം പുതിയ സംരംഭങ്ങളെ കുറിച്ച് ആലോചിക്കും സന്തോഷം ,ഭാര്യ പുത്ര സൗഖ്യം ഇഷ്ട സിദ്ധി രാജപ്രസാദം,ഇവയാണ് ദിവസഫലം
മകരം രാശി
ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് രാജബഹുമതി ഉദ്യോഗ ഗുണം ധനലാഭം ആരോഗ്യം ഇവയാണ് ദിവസഫലം
കുംഭം രാശി
അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ധനലാഭം രോഗശമനം ,ശത്രുക്ഷയം മനസന്തോഷംഇവയാണ് ദിവസഫലം
മീനം രാശീ
പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം, , കാര്യലാഭം സ്വജന സഹകരണം ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ തുലാം