കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി കെട്ടിടത്തിൽ നിന്ന് വീണ്ടും പുക. മെഡിക്കൽ കോളേജിലെ ആറാം നിലയിൽ നിന്നാണ് പുക ഉയർന്നത്.ഫയർഫോഴ്‌സ് സ്ഥലത്തെത്തി പുക നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ്