Wed Sep 23, 2026 1:13 am
FLASH
X

വിഴിഞ്ഞം വടക്കേ ഭാഗം സെൻട്രൽ മുസ്ലിം ജമാഅത്തിൽ നടന്ന ബലിപെരുന്നാൾ നിസ്കാരത്തിന് ചീഫ് ഇമാം ഷഹീറുദ്ധീൻ മന്നാന്നി നേതൃത്വം നൽകുന്നു

HOME / Kerala June 7, 2025

വിഴിഞ്ഞത്തെ വിവിധ പള്ളികളിൽ ബലിപെരുന്നാൾ നിസ്കാരം നടന്നു. വിഴിഞ്ഞം വടക്കേ ഭാഗം സെൻട്രൽ മുസ്ലിം ജമാഅത്തിൽ നടന്ന ബലിപെരുന്നാൾ നിസ്കാരത്തിന് ചീഫ് ഇമാം ഷാഹിറുദ്ധീൻ മന്നാന്നി നേതൃത്വം നൽകി. വിഴിഞ്ഞം വടക്കേ ഭാഗം മുസ്ലിം ജമാഅത്തിൽ നടന്ന ബലിപെരുന്നാൾ നിസ്കാരത്തിന് ചീഫ് ഇമാം എം സിറാജ്ജുദ്ധീൻ മൗലവി അൽ ഹാദി നേതൃത്വം നൽകി. നിരവധി വിശ്വാസികൾ ബലിപെരുന്നാൾ നിസ്കാരത്തിൽ പങ്കെടുത്തു പരസ്പരം ആശംസകൾ കൈമാറി.