Sat Aug 08, 2026 2:33 pm
FLASH
X

കേരളത്തിലെ പുതിയ NH66 ൽ 11 സ്ഥലത്ത് ടോൾ പിരിക്കും

HOME / Kerala June 6, 2025

തിരുവനന്തപുരം:കേരളത്തിലെ പുതിയ NH 66 ൽ 11 സ്ഥലത്ത് ടോൾ നൽകണം.
സ്ഥലങ്ങൾ ഇവയെല്ലാമാണ്…ടോൾ പ്ലാസകൾ

കാസർകോട് – പുല്ലൂർ പെരിയ

കണ്ണൂർ – കല്യാശ്ശേരി

കോഴിക്കോട് – മാമ്പുഴ

മലപ്പുറം – വെട്ടിച്ചിറ

തൃശ്ശൂർ – നാട്ടിക

എറണാകുളം – കുമ്പളം

ആലപ്പുഴ – കൊമ്മാടി

കൊല്ലം – ഓച്ചിറ, കല്ലുവാതുക്കൽ

തിരുവനന്തപുരം – തിരുവല്ലം, ആക്കുളം.