Wed Sep 23, 2026 2:24 am
FLASH
X

നഗരൂർ വെള്ളല്ലൂർ ഗവ. LPS ൻ്റെ മിനി ബസ് അപകടം ;അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം

HOME / Kerala June 3, 2025

നഗരൂർ വെള്ളല്ലൂർ ഗവ. LPS ൻ്റെ മിനി ബസ് അപകടത്തിൽപ്പെട്ട സംഭവത്തിൽ കുട്ടികൾ ചികിത്സയിൽ കഴിയുന്ന കിളിമാനൂർ കേശവപുരം പ്രാഥമിക ആരോഗ്യ കേന്ദ്രം മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. 19 കുട്ടികളാണ് ചികിത്സയിൽ കഴിയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.