Thu Sep 24, 2026 4:33 am
FLASH
X

ബിജെപി വാഴക്കുളത്ത്നി ശാശില്പശാല നടത്തി

HOME / Kerala May 30, 2025

മൂവാറ്റുപുഴ: ബിജെപിവാഴക്കുളം പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നിശാശില്പശാല ജില്ലാ സെക്രട്ടറി അംബിക ചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് ഇന്‍ചാർജ് മനോജ് മനക്കേക്കര വിഷയ അവതരണം നടത്തി.ജില്ലാ ഉപാധ്യക്ഷൻ ഗോപാലകൃഷ്ണൻ കെ എൻ, ജില്ലാ ഉപാധ്യക്ഷ പ്രസന്ന വാസുദേവൻ, മണ്ഡലം പ്രസിഡൻ്റ് അഭിലാഷ് കെഎസ്.,പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്രീകാന്ത്,സെക്രട്ടറി അരുൺകുമാർ,മണ്ഡലം ജനറൽ സെക്രട്ടറി അനു കോലത്ത് തുടങ്ങിയവർ  സംബന്ധിച്ചു.