Wed Sep 23, 2026 10:57 pm
FLASH
X

ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാ നേതൃയോഗം നടന്നു

HOME May 20, 2025

എറണാകുളം: ബി.ജെ.പി. എറണാകുളം ഈസ്റ്റ് ജില്ലാ നേതൃയോഗം എറണാകുളം റവന്യൂ ജില്ലാ പ്രഭാരി ഷോൺ ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പ്രസിഡൻ്റ് പി.പി സജീവ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖലാസംഘടനസെക്രട്ടറി  എൽ.പദ്മകുമാർ സംഘടന മാർഗ്ഗനിർദ്ദേശം നൽകി. ജില്ലാ ജനറൽ സെക്രട്ടറിമാരായ ഇ.ടിനടരാജൻ, അരുൺ പി മോഹനൻ എന്നിവർ സംസാരിച്ചു