Wed Sep 23, 2026 5:26 am
FLASH
X

കല്ലാർകുട്ടിക്ക് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞപകടം.

HOME / Kerala May 19, 2025

അടിമാലി:കല്ലാർകുട്ടി രാജാക്കാട് റോഡിൽ റേഷൻകട ജംഗ്ഷനിലാണ് ഇന്നലെ രാവിലെ അപകടം ഉണ്ടായത്. അപകടത്തിൽ ശെല്യാംപാറ സ്വദേശി അമലിന് പരിക്കേറ്റു.ഇയാളെ അടിമാലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. കല്ലാർകുട്ടി ഭാഗത്ത്‌ നിന്നും രാജാക്കാട് ഭാഗത്തേക്ക്‌ പോകവേ നിയന്ത്രണം വിട്ട കാർ ജലാശത്തിന് സമീപം ചെറുമരങ്ങളിൽ തങ്ങി നിന്നതിനാൽ പുഴയിലേക്ക് പതിച്ചില്ല.. നാട്ടുകാർ കൂടെ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.. പോലീസ്, ഫയർഫോഴ്സ് സ്ഥലത്തു എത്തിയിരുന്നു.. വാഹനത്തിൽ ഒരാൾ മാത്രം ആണുണ്ടായിരുന്നത്.