Tue Sep 22, 2026 3:27 pm
FLASH
X

മൂവാറ്റുപുഴയിൽ ത്രിവർണ്ണ സ്വാഭിമാനയാത്ര നടത്തി

HOME / Kerala May 17, 2025

മൂവാറ്റുപുഴ: ഓപ്പറേഷൻ സിന്ദൂറിലൂടെ പാകിസ്ഥാൻഭീകരതയ്ക്ക് ശക്തമായ തിരിച്ചടി നൽകിയ ഭാരതത്തിൻ്റെ ധീര സൈനികരുടെവീര്യത്തിനുംപ്രധാനമന്ത്രിക്കും കേന്ദ്രസർക്കാറിനും അഭിനന്ദനങ്ങൾ അറിയിച്ച് ദേശസ്നേഹികളുടെ ത്രിവർണ്ണ സ്വാഭിമാനയാത്ര രാഷ്ട്രപതിയുടെ വിശിഷ്ടസേവനത്തിന് അവാർഡ് ലഭിച്ച റിട്ട.സൈനികൻ ഉണ്ണികൃഷ്ണൻ ബി ജെ പി എറണാകുളം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് പി.പി സജീവിന് ദേശീയ പതാക കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു . മൂവാറ്റുപുഴ വെള്ളൂർക്കുന്നം ഇംഗ്ഷനിൽ നിന്ന് ആരംഭിച്ചയാത്ര കച്ചേരിത്താഴം ഗാന്ധി  സ്ക്വയറിൽ സമാപിച്ചു.