Sat Feb 14, 2026 6:51 am
FLASH
X
booked.net

ജുഡീഷൽ അന്വേഷണം വേണം: പി.സി. തോമസ്

Breaking May 14, 2025

കൊച്ചി: തിരുവനന്തപുരത്ത് യുവ അഭിഭാഷകയ്ക്ക് മർദനമേറ്റ സംഭവത്തെക്കുറിച്ച് ജുഡീഷൽ അന്വേഷണം നടത്തണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ അഡ്വ.പി.സി. തോമസ്.അഭിഭാഷകർക്ക് മുഴുവൻ നാണക്കേട് ഉണ്ടാക്കിയ സംഭവമാണിത്. ഒരുവശത്തു പോലീസ് അന്വേഷണം നടക്കുമ്പോൾ തന്നെ ജുഡീഷണൽ അന്വേഷണത്തിന് ഉത്തരവ് ഉണ്ടാകണമെന്ന് പി.സി. തോമസ് ആവശ്യപ്പെട്ടു