Sun Aug 09, 2026 4:55 am
FLASH
X

മഹാത്മാഗാന്ധി കുടുംബ സംഗമം നടന്നു

HOME / Kerala May 13, 2025

വെള്ളറട: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആനാവൂര്‍ മണ്ഡലത്തിലെ അരുവിയോട് വാര്‍ഡില്‍ മഹാത്മാഗാന്ധി കുടുംബ സംഗമം നടന്നു.വാര്‍ഡ് പ്രസിഡന്റ് ചാമവിള വിനോദിന്റെ അധ്യക്ഷതയില്‍ കെ.പി.സി.സി.യുടെ മുന്‍ അധ്യക്ഷന്‍  കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.കെ.പി.സി.സി.യുടെ ജനറല്‍ സെക്രട്ടറിമര്യാപുരം ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ബാബുക്കുട്ടന്‍ നായര്‍, മഞ്ചവിളാകം ജയന്‍, ബ്ലോക്ക് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രസിഡന്റ് അഡ്വ ജോണ്‍, വണ്ടിത്തടം പത്രോസ,് വൈ. സത്യദാസ,് അനീഷ് .ബി. വി, ദുര്യോദനന്‍ മണ്ഡലം പ്രസിഡന്റുമാരായ ആനാവൂര്‍ രാജേഷ്, തത്തലംരാജു, യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറിമാരായ വെള്ളറട ശ്യാം, അഡ്വക്കറ്റ് പാലിയോട് അനുപ്, ശ്രീലത ദേവി,  സ്വര്‍ണാകരന്‍, ലിബിന്‍ സന്തോഷ്, വള്ളിച്ചിറ മഹേഷ് ചുഴിനിലം തുടങ്ങിയവര്‍ സംസാരിച്ചു.ചിത്രം.കെ.പി.സി.സി.യുടെ മുന്‍ അധ്യക്ഷന്‍  കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു.