മൂന്നാർ : കരിങ്കല്ല് റോഡിലേക്ക് പതിച്ചതിനെ തുടർന്ന് കൊച്ചി- ധനുഷ്കോടി ദേശീയ പാത മൂന്നാർ ഗ്യാപ്പ് റോഡ് വഴിയുള്ള യാത്ര നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. മഴ തുടരാൻ സാധ്യത ഉള്ളതിനാൽ ജില്ലയിലെ മലയോര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുന്നവർ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.



