കോതമംഗലം : വടാട്ടുപാറ-ചക്കിമേട് ഭാഗത്ത് പുലിയെ കണ്ടു.പകല്സമയത്താണ് റോഡിന് സമീപം പുലി ഇറങ്ങിയത്.വനപാലകരെ കണ്ട പുലി ഉള്ക്കാട്ടിലേക്ക കയറുകയായിരുന്നു.ഈ പ്രദേശത്തെ വളരെ കാലമായി പുലിയുടെ സാന്നിദ്ധ്യമുണ്ട്.വളര്ത്തുമൃഗങ്ങള്ക്കുനേരെ ആക്രമണവും ഉണ്ടായിട്ടുണ്ട്.



