കൊച്ചി: കുടുംബശ്രീ എറണാകുളം ജില്ലാ മിഷൻ ഓഫീസ് ഹരിത സ്ഥാപനമായി പ്രഖ്യാപിച്ചു.ആന്റണി ജോൺ എംഎൽഎ യുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടർ എൻ.എസ്.കെ. ഉമേഷിൽ നിന്നും ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ റ്റി.എം. റജീന സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഹരിത കേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ എസ്. രഞ്ജിനി, എഡിഎംസിമാരായ അമ്പിളി തങ്കപ്പൻ,കെ.ആർ രജിത,കെ.സി. അനുമോൾ ,പി.എ. അജിത് ഹരിത കർമ്മസേന ജില്ലാ കോ-ഓർഡിനേറ്റർ എം.എം.അജീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



